Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാൺപൂരിൽ എട്ടു...

കാൺപൂരിൽ എട്ടു ​പൊലീസുകാരെ ഗുണ്ടാസംഘം വെടിവെച്ചുകൊന്നു

text_fields
bookmark_border
കാൺപൂരിൽ എട്ടു ​പൊലീസുകാരെ ഗുണ്ടാസംഘം വെടിവെച്ചുകൊന്നു
cancel
camera_altRepresentative image

കാൺപൂർ: ഉത്തർ പ്രദേശിലെ കാൺപൂരി​ൽ ഡി.വൈ.എസ്​.പി ഉൾപ്പെടെ എട്ടു പൊലീസുകാരെ ഗുണ്ടാസംഘം വെടിവെച്ചുകൊന്നു. കുപ്രസിദ്ധ കുറ്റവാളി വികാസ്​ ദു​ബേക്കായി നടത്തിയ തെരച്ചിലിനിടയിലാണ്​ സംഭവം. 

കാൺപൂർ ദേഹത്​ ജില്ലയിലെ ശിവ്​ലി പൊലീസ്​ സ്​റ്റേഷന്​ കീഴിലെ ബിക്രു ഗ്രാമത്തിൽ വ്യഴാഴ്​ച അർധരാത്രിയിലാണ്​ സംഭവം. 60ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്​ വികാസ്​ ദുബേ. ഇയാളെ ഒളിത്താവളത്തിൽനിന്ന്​ പിടികൂടാനായി പൊലീസ്​ സംഘം നീങ്ങുന്നതിനിടെ കെട്ടിടത്തിന്​ മുകളിൽനിന്ന്​ ഗുണ്ടാസംഘം വെടിയുതിർക്കുകയായിരുന്നു. 

മരിച്ചവരിൽ ഡി.വൈ.എസ്​.പിയും മൂന്നു സബ്​ ഇൻസ്​പെക്​ടർമാരും നാലു കോൺസ്​റ്റബ്​ൾമാരും ഉൾപ്പെടും. മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥരും ഫോറൻസിക്​ വിദഗ്​ധരു​െമത്തി സ്​ഥലം പരിശോധിച്ചു. ​


LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsUP policeUttar Pradesh
News Summary - Eight UP cops killed in encounter with criminals -India news
Next Story