Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ 70കാരനെ...

മഹാരാഷ്​ട്രയിൽ 70കാരനെ ജനക്കൂട്ടം അടിച്ചുകൊന്നു

text_fields
bookmark_border
മഹാരാഷ്​ട്രയിൽ 70കാരനെ ജനക്കൂട്ടം അടിച്ചുകൊന്നു
cancel

മും​ബൈ: മോ​ഷ്​​ടാ​ക്ക​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​തി​ന്​​ വ​യോ​ധി​ക​നെ ഒ​രു സം​ഘം ആ​ളു​ക​ൾ മ​ർ​ദി​ച് ചു​കൊ​ന്നു. മ​ഹാ​രാ​ഷ്​​ട്ര​യി​ലെ പാ​ൽ​ഘാ​ർ ജി​ല്ല​യി​ലെ റ​ങ്കൂ​ൺ മേ​ഖ​ല​യി​ൽ വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട ാ​ണ്​ സം​ഭ​വം. വാ​ശൈ സ്വ​ദേ​ശി​യാ​യ രാ​മ​ച​ന്ദ്ര റൂ​ത്​ (70) ആ​ണ്​ മ​ർ​ദ​ന​മേറ്റ്​ തു​ട​ർ​ന്ന്​ മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ എ​ട്ടു പേ​രെ ​െപാ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

ത​​​​​െൻറ വ​ള​ർ​ത്തു​പ്രാ​വു​ക​ൾ മോ​ഷ​ണം​ പോ​യ​താ​യി രാ​മ​ച​ന്ദ്ര റൂ​ത് പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​തി​ൽ പ്ര​കോ​പി​ത​രാ​യ ചി​ല​ർ വീ​ട്ടി​ലെ​ത്തി​യാ​ണ്​ മ​ർ​ദ​നം അ​ഴി​ച്ചു​വി​ട്ട​തെ​ന്ന്​ പ​ൽ​ഘാ​ർ പൊ​ലീ​സ്​ വ​ക്​​താ​വ്​ പ​റ​ഞ്ഞു. പ്ര​തി​ക​ൾ​ക്കെ​തി​രെ​ കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtralynchingEight
News Summary - Eight Arrested For Allegedly Lynching A 70-Year-Old Man In Maharashtra- India news
Next Story