Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ പെരുന്നാൾ വ്യാഴാഴ്ച

text_fields
bookmark_border
Eid ul Fitr 2024
cancel

ന്യൂഡൽഹി: ചൊവ്വാഴ്ച രാത്രി ശവ്വാൽ ചന്ദ്രമാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഡൽഹിയിൽ റമദാൻ വ്രതം 30 പൂർത്തിയാക്കി വ്യാഴാഴ്ച ആയിരിക്കും ഈദുൽ ഫിത്വർ എന്ന് ഡൽഹി ജമാ മസ്ജിദിലെയും ഫത്തേഹ്പുരി മസ്ജിദിലെയും ഇമാമുമാർ അറിയിച്ചു. ഡൽഹിക്ക് പുറമെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഹൈദരാബാദിലും വ്യാഴാഴ്ചയാണ് പെരുന്നാൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Eid ul-Fitr delhi on Thursday
Next Story