Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2023 10:32 PM IST Updated On
date_range 28 Jun 2023 10:32 PM ISTശ്രീനഗർ ഈദ് ഗാഹിൽ പെരുന്നാൾ നമസ്കാരത്തിന് അനുമതിയില്ല
text_fieldsbookmark_border
ശ്രീനഗർ: ചരിത്രപ്രസിദ്ധമായ ശ്രീനഗർ ഈദ്ഗാഹ് മൈതാനിയിൽ ബലിപെരുന്നാൾ നമസ്കാരത്തിന് അധികൃതർ അനുമതി നിഷേധിച്ചതായി ജാമിഅ മസ്ജിദ് കമ്മിറ്റി. നഗരത്തിലെ മുഖ്യ ഈദ്ഗാഹ് മൈതാനമായ ശ്രീനഗർ ഈദ്ഗാഹിൽ ഇത്തവണയും പെരുന്നാൾ നമസ്കാരത്തിന് അനുമതിയില്ലെന്ന് ജില്ല ഭരണകൂടമാണ് അറിയിച്ചതെന്ന് അൻജുമൻ ഔഖാഫ് ജാമിഅ മസ്ജിദ് അറിയിച്ചു.
പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകുന്ന മിർവായിസെ കശ്മീർ മുഹമ്മദ് ഉമർ ഫാറൂഖിനെ തടഞ്ഞുവെച്ച നടപടിയെയും കമ്മിറ്റി അപലപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story