Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ​നി​ത...

വ​നി​ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ വേ​ട്ട​യാ​ടു​ന്ന​ത്​ നി​ർ​ത്ത​ണ​മെ​ന്ന്​ എ​ഡി​റ്റേ​ഴ്​​സ്​ ഗി​ൽ​ഡ്​

text_fields
bookmark_border
Cyber Fraud
cancel

ന്യൂ​ഡ​ൽ​ഹി: വ​നി​ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ഓ​ൺ​ലൈ​നി​ൽ തു​ട​രു​ന്ന സ്ത്രീ​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ 'എ​ഡി​റ്റേ​ഴ്​​സ്​ ഗി​ൽ​ഡ് ഓ​ഫ്​ ഇ​ന്ത്യ​'.

വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന്​ ഗി​ൽ​ഡ്​ ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​റി​നും ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​ക്കു​മെ​തി​രെ പ്ര​തി​ക​രി​ക്കു​ന്ന​വ​രെ​യാ​ണ്​ മി​ക്ക സം​ഭ​വ​ങ്ങ​ളി​ലും വേ​ട്ട​യാ​ടു​ന്ന​ത്. 'ടെ​ക്​ ഫോ​ഗ്​' ആ​പ്​​ ഉ​പ​യോ​ഗി​ച്ച്​ വ​നി​ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ വേ​ട്ട​യാ​ടു​ന്ന​തി​ൽ സു​പ്രീം​കോ​ട​തി അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട​ണം.

സം​ഘ​ടി​ത​മാ​യാ​ണ്​ ഓ​ൺ​ലൈ​നി​ൽ വ​നി​ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ 'ട്രോ​ളു'​ന്ന​ത്. ലൈം​ഗി​ക​പീ​ഡ​ന ഭീ​ഷ​ണി​യും ഇ​വ​ർ​ക്കെ​തി​രെ ഉ​യ​ർ​ത്തു​ന്ന​താ​യി ഗി​ൽ​ഡ്​ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harassmentWomen JournalistEditors Guild
News Summary - Editors Guild condemns online harassment of women journalists, calls it a ‘travesty’
Next Story