Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സഞ്ജയ് ഭണ്ഡാരിയുെട 26 കോടി എൻഫോഴ്സ്മെൻറ് പിടിച്ചെടുത്തു
text_fieldsbookmark_border
ന്യൂഡൽഹി: വിവാദ ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയുെട 26 കോടി രൂപ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. വിദേശ വിനിമയ ഇടപാട് നിയമം (ഫെമ) 37 എ വകുപ്പ് പ്രകാരമാണ് ഇതെന്ന് അധികൃതർ അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചതിനെ തുടർന്ന് ഭണ്ഡാരി വിദേശത്തേക്ക് കടന്നിരിക്കുകയാണ്. ഒൗദ്യോഗിക രഹസ്യ നിയമപ്രകാരം ഡൽഹി പൊലീസും ഭണ്ഡാരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വീട്ടിൽനിന്ന് ചില ഒൗദ്യോഗിക രഹസ്യ രേഖകൾ പിടിച്ചെടുത്തതിനെ തുടർന്നാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story