Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകള്ളപ്പണവേട്ട...

കള്ളപ്പണവേട്ട തുടരുന്നു; ഇന്ന്​ പിടിച്ചെടുത്തത്​ 42 ലക്ഷം രൂപ

text_fields
bookmark_border
കള്ളപ്പണവേട്ട തുടരുന്നു; ഇന്ന്​ പിടിച്ചെടുത്തത്​ 42 ലക്ഷം രൂപ
cancel

ന്യൂഡൽഹി: രാജ്യത്തി​െൻറ വിവിധ ഇടങ്ങളിൽ നിന്ന്​ ഇന്നും കള്ളപ്പണം പിടിച്ചെടുത്തു. മൊഹാലിയിലെ തയ്യൽകടക്കാര​െൻറ വീട്ടിൽ നിന്ന്​ 30 ലക്ഷം രൂപയാണ്​  എൻഫോഴ്​സ്മെൻറ്​ ഡയറക്​ടറേറ്റ്​ പിടിച്ചെടുത്തത്​. ഇതിൽ 18 ലക്ഷം രൂപ പുതിയ 2000 രൂപയുടെ നോട്ടുകളാണ്​. ഇയാളുടെ തന്നെ ഉടമസ്​ഥതയിലുള്ള ചണ്​ഡിഗഢിലെ കെട്ടിടത്തിൽ നിന്ന്​ 2.5 കിലോ ഗ്രാം വരുന്ന സ്വർണ്ണവും എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ പിടിച്ചെടുത്തിട്ടുണ്ട്​.

ഹൈദരാബാദിൽ  12 ലക്ഷം രൂപയുടെ  പുതിയ 2000 രൂപ നോട്ടുകളുമായി നാല്​ പേരെ ​പൊലീസ്​ അറസ്​റ്റ്​ ചെയ്​തു​. ഇവരിൽ നിന്ന്​ നാല്​ മൊബൈൽ ഫോണുകളും പൊലീസ്​ പിടിച്ചെടുത്തിട്ടുണ്ട്​​.  പഴയ​ നോട്ടുകൾ മാറ്റി നൽകിയതുമായി ബന്ധപ്പെട്ട്​ റെയിൽവേ അസിറ്റൻറ്​ ​കമേഴ്​സ്യൽ മാനേജരെ സി.ബി.​െഎ അറസ്​റ്റ്​ ചെയ്​തു.  8.22 ലക്ഷം രൂപയാണ്​ ഇത്തരത്തിൽ ഇയാൾ മാറ്റി നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currency demonitization
News Summary - ED seizes 42 lakshes rupees across india
Next Story