Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെഹുൽ ചോക്സിയുടെ സ്വത്തുക്കൾ കണ്ട് കെട്ടി

text_fields
bookmark_border
മെഹുൽ ചോക്സിയുടെ സ്വത്തുക്കൾ കണ്ട് കെട്ടി
cancel

മുബൈ: പി.എൻ.ബി തട്ടിപ്പിൽ മെഹുൽ ചോക്സിയുടെ സ്വത്ത് വകകൾ എൻഫോഴ്സ്മെന്‍റ് ഡ‍യറക്റ്റേറ്റ് കണ്ടുകെട്ടി. തമിഴ്നാട്, മുംബൈ ,കൊൽകത്ത തുടങ്ങിയിടങ്ങളിലായുള്ള 1217 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടു കെട്ടിയത്. ഇയാളുടെ വജ്ര വ്യാപാര സ്ഥാപനങ്ങളും കണ്ട് കെട്ടിയവയിൽ ഉൾപ്പെടുന്നു.

നേരത്തെ മെഹുൽ ചോക്സിക്കും നീരവ് മോദിക്കുമെതിരെ ആദായ നികുതി വകുപ്പ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ed seized mehul choksys propertys,-India News
Next Story