Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാക്​ ഭീകര...

പാക്​ ഭീകര സംഘടനക്കെതിരെ കേസെടുത്ത്​ ഇ.ഡി

text_fields
bookmark_border
പാക്​ ഭീകര സംഘടനക്കെതിരെ കേസെടുത്ത്​ ഇ.ഡി
cancel

ന്യൂഡൽഹി: പാകിസ്​താൻ ആസ്​ഥാനമായ ​ഭീകരവാദ സംഘടന ഫലാ ഇ ഇൻസാനിയത്​ ഫൗണ്ടേഷനെതിരെ (എഫ്​.​െഎ.എഫ്​) എൻഫോഴ്​സ്​മ​​ െൻറ്​​ ഡയറക്​ടറേറ്റ്​ കേസെടുത്തു. ഹവാല ഇടപാടിനെ തുടർന്നാണ്​ നടപടി. കള്ള പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം നടന്ന അന്വേഷണത്തിനൊടുവിലാണ്​ കേസെടുത്തത്​.

ദേശീയ അന്വേഷണ ഏജൻസിയും എഫ്​.​െഎ.എഫിനെതിരെ കേസെടുക്കുകയും മൂന്നു പേരെ അറസ്​റ്റ്​ ചെയ്യുകയും ചെയ്​തിരുന്നു. ഇതിലൊരാൾ ദുബൈ ആസ്​ഥാനമായ പാകിസ്​താൻ സ്വദേശിയാണ്​.

1.56 കോടി ഇന്ത്യൻ രൂപയും 43000രൂപയുടെ നേപ്പാളി കറൻസിയും 14 മൊബൈൽ ഫോണുകൾ, അഞ്ച്​ പെൻ ഡ്രൈവുകൾ എന്നിവയും മറ്റ്​ രേഖകളും ഇവരിൽനിന്ന്​ പിടിച്ചെടുത്തിട്ടുണ്ട്​. ഇന്ത്യയിൽ പ്രശ്​നങ്ങൾ സൃഷ്​ടിക്കുവാനാണ്​ ഇൗ പണം ഉപയോഗിച്ചതെന്നാണ്​ അന്വേഷണ ഉദ്യോഗസ്​ഥർ സംശയിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsEDpak terror groupFIF
News Summary - ED Registers case against pak terror group -india news
Next Story