Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡോളർ കടത്ത് കേസ്:...

ഡോളർ കടത്ത് കേസ്: ബംഗളൂരുവിൽ ഇ.ഡി റെയ്ഡ്

text_fields
bookmark_border
ed raid in bengaluru
cancel

ബം​ഗ​ളൂ​രു: കേ​ര​ള​ത്തി​ലെ ഡോ​ള​ർ ക​ട​ത്ത്​ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബം​ഗ​ളൂ​രു​വി​ൽ എ​ൻ​ഫോ​ഴ്സ്മെൻറ്് ഡ​യ​റ​ക്​​ട​റേ​റ്റ് (ഇ.​ഡി) റെ​യ്ഡ്. കേ​സി​ലെ പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷി​ന് മ​സ്​​ക​ത്തി​ൽ ജോ​ലി​വാ​ങ്ങി ന​ൽ​കാ​ൻ ശ്ര​മി​ച്ച മ​ല​യാ​ളി വ്യ​വ​സാ​യി ല​ഫീ​ർ മു​ഹ​മ്മ​ദിെൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ചൊ​വ്വാ​ഴ്ച റെ​യ്ഡ് ന​ട​ന്ന​ത്.

രാ​വി​ലെ ആ​രം​ഭി​ച്ച റെ​യ്ഡ് വൈ​കീ​ട്ടാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ല​ഫീ​ർ മു​ഹ​മ്മ​ദിെൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബം​ഗ​ളൂ​രു​വി​ലെ ഒാ​ൾ​ഡ് എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ മു​രു​കേ​ഷ്പാ​ള​യ​യി​ലെ എ​ജു​ലി​ങ്ക് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, ഏ​ഷ്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഒാ​ഫ് ഡി​സൈ​ൻ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ബം​ഗ​ളൂ​രു ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raidBangalore Newsed
News Summary - ed raid in bengaluru
Next Story