Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാദ്രയെ രണ്ടാംദിവസവും ചോദ്യംചെയ്തു
text_fieldsbookmark_border
ജയ്പുർ: രാജസ്ഥാനിലെ ബിക്കാനീർ ഭൂമിയിടപാട് കേസിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയെ തുടർച്ചയായി രണ്ടാംദിനവും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യംചെയ്തു. ജയ്പുരിലെ ഡയറക്ടറേറ്റ് ഒാഫിസിലായിരുന്നു ചോദ്യംചെയ്യൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
