Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകള്ളപ്പണ കേസ്: ചന്നിയെ...

കള്ളപ്പണ കേസ്: ചന്നിയെ ആറു മണിക്കൂർ ചോദ്യംചെയ്ത് ഇ.ഡി

text_fields
bookmark_border
കള്ളപ്പണ കേസ്: ചന്നിയെ ആറു മണിക്കൂർ ചോദ്യംചെയ്ത് ഇ.ഡി
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ത്തെ മ​ണ​ൽ​ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ കേ​സി​ൽ പ​ഞ്ചാ​ബ് മു​ൻ മു​ഖ്യ​മ​ന്ത്രി ച​ര​ൺ​ജി​ത് സി​ങ് ച​ന്നി​യെ മ​ണി​ക്കൂ​റു​ക​ൾ ചോ​ദ്യം​ചെ​യ്ത് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി).

ജ​ല​ന്ധ​റി​ലെ ഇ.​ഡി മേ​ഖ​ല ഓ​ഫി​സി​ൽ ആ​റു മ​ണി​ക്കൂ​ർ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്. മ​ണ​ൽ​ഖ​ന​ന കേ​സി​ൽ ത​ന്നെ വി​ളി​പ്പി​ച്ച​താ​യി ച​ന്നി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ഫെ​ബ്രു​വ​രി 20ന് ​പ​ഞ്ചാ​ബ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ത​ലേ​ന്ന് ച​ന്നി​യു​ടെ ബ​ന്ധു ഭൂ​പീ​ന്ദ​ർ സി​ങ്ങി​നെ ഇ.​ഡി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഭൂ​പീ​ന്ദ​ർ സി​ങ് നി​ല​വി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ന​വം​ബ​റി​ലാ​ണ് മ​ണ​ൽ​ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് ക​ള്ള​പ്പ​ണ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത്.

മ​ണ​ൽ​ഖ​ന​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ടി​പ്പ​റു​ക​ൾ, ട്ര​ക്കു​ക​ൾ, ജെ.​സി.​ബി മെ​ഷീ​നു​ക​ൾ ഉ​ൾ​പ്പെ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PunjabEnforcement DirectorateCharanjith Channi
News Summary - ED grills ex-Punjab CM Channi for over six hours in money laundering case
Next Story