Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2600 കോടിയുടെ ബാങ്ക്​...

2600 കോടിയുടെ ബാങ്ക്​ തട്ടിപ്പ്​; മീഡിയ കമ്പനിയുടെ 127 കോടി പിടിച്ചെടുത്തു

text_fields
bookmark_border
Enforcement-Directorate
cancel
ന്യൂ​ഡ​ൽ​ഹി: ബാ​ങ്ക്​ വാ​യ്​​പ ത​ട്ടി​പ്പി​ലൂ​ടെ 2600 കോ​ടി​യോ​ളം രൂ​പ സ​മാ​ഹ​രി​ക്കു​ക​യും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​തി​നാ​യി ഇ​ത്​ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്​​തു​വെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി മീ​ഡി​യ ക​മ്പ​നി​യു​ടെ 127 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ത്ത്​ എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി) ക​ണ്ടു​കെ​ട്ടി. പി​ക്​​സി​യ​ൻ ഗ്രൂ​പ്​ ഓ​ഫ്​ ക​മ്പ​നീ​സി​നും ഡ​യ​റ​ക്​​ട​ർ​മാ​രാ​യ പി.​കെ തി​വാ​രി, ആ​ന​ന്ദ്​ തി​വാ​രി, അ​ഭി​ഷേ​ക്​ തി​വാ​രി എ​ന്നി​വ​ർ​ക്കെ​തി​രെ​യും എ​ടു​ത്ത കേ​സി​ലാ​ണ്​ ക​മ്പ​നി​ക്കു കീ​ഴി​ലെ ഏ​ഴു ഉ​പ ക​മ്പ​നി​ക​ളു​ടെ സ്വ​ത്ത്​ പി​ടി​ച്ചെ​ടു​ത്ത​ത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Enforcement Directorate
News Summary - ED attaches assets worth Rs 127 cr of Pixion media
Next Story