Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആ​പ് എം.​എ​ൽ.​എ...

ആ​പ് എം.​എ​ൽ.​എ അ​മാ​ന​ത്തു​ല്ല ഖാ​ന്റെ കൂ​ട്ടാ​ളി​ക​ളെ ഇ.​ഡി അ​റ​സ്റ്റ് ചെ​യ്തു

text_fields
bookmark_border
Amanatullah Khan
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി വ​ഖ​ഫ് ബോ​ർ​ഡ് ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച​തി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി എം.​എ​ൽ.​എ അ​മാ​ന​ത്തു​ല്ല ഖാ​ന്റെ മൂ​ന്ന് കൂ​ട്ടാ​ളി​ക​ളെ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് അ​റ​സ്റ്റ് ചെ​യ്തു. സീ​ഷാ​ൻ ഹൈ​ദ​ർ, ദൗ​ദ് നാ​സി​ർ, ജാ​വേ​ദ് ഇ​മാം സി​ദ്ദി​ഖി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​വ​ർ. ഇ​വ​ർ​ക്കി​ട​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ഓ​ഖ്‌​ല മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന അ​മാ​ന​ത്തു​ല്ല ഖാ​ന്റെ വീ​ട് ക​ഴി​ഞ്ഞ മാ​സം ഇ.​ഡി റെ​യ്ഡ് ​ചെ​യ്തി​രു​ന്നു. വ​ഖ​ഫ് ബോ​ർ​ഡി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി ജീ​വ​ന​ക്കാ​രെ റി​ക്രൂ​ട്ട് ചെ​യ്ത​തി​ൽ​നി​ന്ന് ഖാ​ൻ അ​ന​ധി​കൃ​ത​മാ​യി പ​ണം സ​മ്പാ​ദി​ച്ച​താ​യും ഇ​ത് കൂ​ട്ടാ​ളി​ക​ളു​ടെ പേ​രി​ൽ സ്വ​ത്തു​ക്ക​ൾ വാ​ങ്ങാ​ൻ നി​ക്ഷേ​പി​ച്ച​താ​യും ഇ.​ഡി ആ​രോ​പി​ച്ചി​രു​ന്നു. 2018-2022 കാ​ല​യ​ള​വി​ൽ അ​മാ​ന​ത്തു​ല്ല ഖാ​നാ​യി​രു​ന്നു വ​ഖ​ഫ് ബോ​ർ​ഡ് അ​ധ്യ​ക്ഷ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AAP MLAAmanatullah KhanED
News Summary - ED arrests 3 associates of AAP MLA Amanatullah Khan
Next Story