Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇ.ഡി ആരോപണം കെട്ടിച്ചമച്ചത്, കേസ് രാഷ്ട്രീയപ്രേരിതം -പോപുലർ ഫ്രണ്ട്
text_fieldsbookmark_border
Listen to this Article
നൂഡൽഹി: സംഘടനക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും സംഘടനയെ അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്നും പോപുലർ ഫ്രണ്ട് നേതാക്കൾ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. എല്ലാ വർഷവും സർക്കാറിന് കണക്ക് നൽകുന്നതാണ്. സംഘടനയുടെ സാമ്പത്തിക സ്രോതസ്സ് സുതാര്യമാണ്.
കേന്ദ്രസർക്കാറിന്റെ ഉപകരണമായി ഇ.ഡി മാറി. കേസുകൾ രാഷ്ട്രീയ പ്രേരിതമാണ്. ദുർബലർക്ക് വേണ്ടി നിലകൊള്ളുന്നതാണ് പ്രകോപിപ്പിക്കുന്നത്. ആർ.എസ്.എസിനെ തുടർന്നും എതിർക്കുമെന്നും നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

