Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സമ്പദ്വ്യവസ്ഥ ഐ.സി.യുവിലെന്ന് കപിൽ സിബൽ
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഐ.സി.യുവിലാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ഈ സാഹചര്യത്തിലും മനുഷ്യാവകാശങ്ങൾക്കായി സംസാരിക്കുന്നവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് കപിൽ സിബൽ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു കപിൽ സിബലിെൻറ വിമർശനം.
സമ്പദ്വ്യവസ്ഥക്ക് ഉത്തേജന പാക്കേജ് വേണമെന്നും ഇത് ഉടൻ നടപ്പിലാക്കണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു. ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കപിൽ സിബലിെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
