Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്നു മുതൽ ഗുജറാത്തിൽ...

ഇന്നു മുതൽ ഗുജറാത്തിൽ സാമ്പത്തിക സംവരണം

text_fields
bookmark_border
ഇന്നു മുതൽ ഗുജറാത്തിൽ സാമ്പത്തിക സംവരണം
cancel

അ​ഹ്​​മ​ദാ​ബാ​ദ്​: മു​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 10 ശ​ത​മാ​നം സം​വ​ര​ണം ന​ൽ​കു​ന്ന നി​യ​മം ഗു​ജ​റാ​ത്തി​ ൽ ജ​നു​വ​രി 14 മു​ത​ൽ ന​ട​പ്പാ​ക്കു​മെ​ന്ന്​ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ. ശ​നി​യാ​ഴ്​​ച രാ​ഷ്​​ട്ര​പ​തി ഒ​പ്പു​വെ ​ച്ച​തോ​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന സാ​മ്പ​ത്തി​ക സം​വ​ര​ണ ഭേ​ദ​ഗ​തി ബി​ൽ നി​യ​മ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ഗു​ജ​റാ​ത്ത്​ സ​ർ​ക്കാ​റി​​​െൻറ നീ​ക്കം. നേ​ര​ത്തേ ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും ബി​ല്‍ പാ​സാ​യി​രു​ന്നു. കേ​ന്ദ്ര സ​ര്‍വി​സി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും മു​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക്​ 10 ശ​ത​മാ​നം സം​വ​ര​ണം വ്യ​വ​സ്ഥ​ചെ​യ്യു​ന്ന​താ​ണ്​ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ബി​ൽ.
ബി​ൽ തി​ര​ക്കി​ട്ട്​ ന​ട​പ്പാ​ക്കു​ന്ന സ​മൂ​ഹ​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്​​ടി​ക്കു​മെ​ന്ന്​ സം​സ്​​ഥാ​ന കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ചൗ​ഡ പ​റ​ഞ്ഞു.

Show Full Article
TAGS:Upper Caste Reservation Economic Reservation gujarat india news malayalam news 
Next Story