Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാന്ദ്യത്തിനിടയിൽ...

മാന്ദ്യത്തിനിടയിൽ തല​ക്കെട്ട്​ കൊയ്യാൻ മോദി –സോണിയ

text_fields
bookmark_border
sonia-gandhi
cancel

ന്യൂ​ഡ​ൽ​ഹി: മാ​ന്ദ്യം അം​ഗീ​ക​രി​ച്ച്​ പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ശ്ര​മി​​ക്കു​ന്ന​തി​നു പ​ക​രം വാ​ർ​ത്ത ത​ല​ക്കെ​ട്ട്​ കൊ​യ്യാ​നു​ള്ള ആ​വേ​ശ​ത്തി​ലാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​ന്ന്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. കേ​ന്ദ്ര​സ​ർ​ക്കാ​റി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്ക്​ രൂ​പം ന​ൽ​കാ​ൻ ചേ​ർ​ന്ന എ.​ഐ.​സി.​സി ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സോ​ണി​യ.

വാ​ട്​​സ്​​ആ​പ്​ ചാ​ര​പ്പ​ണി രാ​ജ്യ​ത്തി​നു​ത​ന്നെ നാ​ണ​ക്കേ​ടാ​ണ്​. ഭ​ര​ണ​ഘ​ട​ന സ്​​ഥാ​പ​ന​ങ്ങ​ളെ നോ​ക്കു​കു​ത്തി​യാ​ക്കു​ക​യാ​ണ്​ സ​ർ​ക്കാ​ർ. ആ​ർ.​സി.​ഇ.​പി ക​രാ​ർ ഇ​ന്ത്യ​ക്ക്​ പ്ര​ത്യാ​ഘാ​ത​മാ​ണ്​ ഉ​ണ്ടാ​ക്കാ​ൻ പോ​കു​ന്ന​തെ​ന്നും സോ​ണി​യ മു​ന്ന​റി​യി​പ്പു ന​ൽ​കി.

മോദി വിശദീകരിക്കണം –കോൺഗ്രസ്
ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​ത്തി​ൽ കോ​ൺ​ഗ്ര​സ്​-​ജെ.​ഡി.​യു സ​ഖ്യ​സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ക്കാ​ൻ എം.​എ​ൽ.​എ​മാ​ർ​ക്കി​ട​യി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ​ഷാ ​കു​തി​ര​ക്ക​ച്ച​വ​ടം ന​ട​ത്തി​യ​തി​​െൻറ വി​വ​ര​ങ്ങ​ൾ വെ​ളി​ച്ച​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​തേ​ക്കു​റി​ച്ച്​ വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന്​ കോ​ൺ​ഗ്ര​സ്.

പ്ര​തി​പ​ക്ഷ സ​ർ​ക്കാ​റു​ക​ളെ അ​ട്ടി​മ​റി​ക്കാ​നും എം.​എ​ൽ.​എ​മാ​രെ വ​ല​വീ​ശാ​നും സി.​ബി.​ഐ, എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ തു​ട​ങ്ങി കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ബി.​ജെ.​പി ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്ന്​ എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഗു​ലാം​ന​ബി ആ​സാ​ദ്, കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.

സു​പ്രീം​കോ​ട​തി ത​ങ്ങ​ൾ​ക്ക്​ അ​നു​കൂ​ല​മാ​യി വി​ധി പ​റ​യു​മെ​ന്നാ​ണ്​ മു​ഖ്യ​മ​ന്ത്രി യെ​ദി​യൂ​ര​പ്പ ഉ​റ​ച്ചു പ​റ​യു​ന്ന​ത്. സു​പ്രീം​കോ​ട​തി ഇ​ത്​ ഗൗ​ര​വ​ത്തി​ലെ​ടു​ത്ത്​ ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sonia gandhimalayalam newsindia newseconomic crisis
News Summary - Economic Crisis sonia gandhi -India News
Next Story