Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡ​ൽ​ഹി: ബി.​ജെ.​പി...

ഡ​ൽ​ഹി: ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​ക്ക്​ 48 മ​ണി​ക്കൂ​ർ പ്ര​ചാ​ര​ണ വി​ല​ക്ക്

text_fields
bookmark_border
ഡ​ൽ​ഹി: ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​ക്ക്​  48 മ​ണി​ക്കൂ​ർ പ്ര​ചാ​ര​ണ വി​ല​ക്ക്
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യാ​യ ക​പി​ൽ മി​ശ്ര​ക്ക്​ തെ​ര​ഞ ്ഞെ​ടു​പ്പ്​ ക​മീ​ഷ​​െൻറ 48 മ​ണി​ക്കൂ​ർ പ്ര​ചാ​ര​ണ വി​ല​ക്ക്.

‘ഫെ​ബ്രു​വ​രി എ​ട്ടി​ന്​ ഡ​ൽ​ഹി​യി​ൽ ഇ​ന്ത ്യ​യും പാ​കി​സ്​​താ​നും ത​മ്മി​ലാ​ണ്​ മ​ത്സ​രം’ എ​ന്ന​ത​ട​ക്ക​മു​ള്ള വി​വാ​ദ പ്ര​സ്​​താ​വ​ന​ക​ൾ ട്വി​റ്റ​റി​ൽ പോ​സ്​​റ്റ്​ ചെ​യ്​​ത​തി​നാ​ണ്​ ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചു മു​ത​ൽ 48 മ​ണി​ക്കൂ​ർ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. ഡ​ൽ​ഹി​യി​ൽ പ​ല​യി​ട​ത്തും കൊ​ച്ചു​കൊ​ച്ചു പാ​കി​സ്​​താ​ൻ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പാ​കി​സ്​​താ​നി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ക​വാ​ടം ശ​ഹീ​ൻ ബാ​ഗി​ലാ​ണെ​ന്നും മി​ശ്ര ജ​നു​വ​രി 22, 23 തീ​യ​തി​ക​ളി​ലെ ട്വീ​റ്റു​ക​ളി​ൽ കു​റി​ച്ച​ത്​ ക​ടു​ത്ത വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ മി​ശ്ര​യു​ടെ വി​ശ​ദീ​ക​ര​ണം തൃ​പ്​​തി​ക​ര​മ​​ല്ലെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ ന​ട​പ​ടി. വി​ല​ക്ക്​ നി​ല​വി​ലി​രി​ക്കെ, പൊ​തു​യോ​ഗം, പ്ര​ക​ട​നം, റാ​ലി​ക​ൾ, റോ​ഡ്​ ഷോ, ​അ​ഭി​മു​ഖ​ങ്ങ​ൾ എ​ന്നി​വ​യി​ലൊ​ന്നും പ​​ങ്കെ​ടു​ക്കാ​നാ​വി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​​െൻറ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന്​ ഇ​യാ​ളു​ടെ വി​വാ​ദ പ്ര​സ്​​താ​വ​ന ട്വി​റ്റ​ർ നീ​ക്കം ചെ​യ്​​തി​രു​ന്നു. ജ​ന​ങ്ങ​ളി​ൽ ശ​ത്രു​ത സൃ​ഷ്​​ടി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പൊ​ലീ​സ്​ എ​ഫ്.​െ​എ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ണ്ട്. ഡ​ൽ​ഹി മോ​ഡ​ൽ ടൗ​ൺ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യാ​യ ക​പി​ൽ ആം ​ആ​ദ്​​മി പാ​ർ​ട്ടി വി​ട്ട്​ ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ലാ​ണ്​ ബി.​ജെ.​പി​യി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kapil Mishradelhi election news
News Summary - EC slaps 48-hour campaign ban on BJP’s Kapil Mishra -India news
Next Story