Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവോട്ടർമാരുടെ വിവരം...

വോട്ടർമാരുടെ വിവരം ശേഖരിക്കൽ; ആപ്പും തെരഞ്ഞെടുപ്പ്​ കമീഷനും നേർക്കുനേർ

text_fields
bookmark_border
Manish Sisodia
cancel

ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ​മാ​രു​ടെ വി​വ​രം ശേ​ഖ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഡ​ൽ​ഹി സ​ർ​ക്കാ​റും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നും കൊ​മ്പു​കോ​ർ​ക്കു​ന്നു. വി​വ​രം ശേ​ഖ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചി​ല വ​കു​പ്പു​ക​ൾ​ക്ക്​ സ​ർ​ക്കാ​ർ സ​ർ​ക്കു​ല​ർ അ​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇൗ ​ന​ട​പ​ടി നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്ന്​ കാ​ണി​ച്ച്​ ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ്​ സി​സോ​ദി​യ​ക്ക്​ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ക​ത്ത​യ​ച്ചു. എ​ന്നാ​ൽ, വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ നി​ങ്ങ​ൾ​ക്ക്​ അ​വ​കാ​ശ​മി​ല്ലെ​ന്നാ​യി​രു​ന്നു മ​നീ​ഷ്​ സി​സോ​ദി​യ​യു​ടെ മ​റു​പ​ടി. വോ​ട്ട​ർ ​െഎ.​ഡി ശേ​ഖ​രി​ക്കാ​ൻ മൂ​ന്നാം​ക​ക്ഷി​ക്ക്​ അ​ധി​കാ​ര​മി​ല്ലെ​ന്നാ​ണ്​ ക​മീ​ഷ​​െൻറ വാ​ദം.

ഇ​ത​ര സം​സ്​​ഥാ​ന​ങ്ങ​ൾ, ബാ​ങ്കു​ക​ൾ, മ​റ്റു സേ​വ​ന​ദാ​താ​ക്ക​ളെ​ല്ലാം വോ​ട്ട​ർ ​െഎ.​ഡി ശേ​ഖ​രി​ക്കു​ന്നു​ണ്ട്. എ​ന്തു​കൊ​ണ്ട്​ ഡ​ൽ​ഹി സ​ർ​ക്കാ​റി​ന്​ മാ​ത്രം പ​റ്റി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഗോ​വ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ​ത​നി​ക്കെ​തി​രെ കേ​സെ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ന​ട​പ​ടി​യെ ചോ​ദ്യം​ചെ​യ്​​ത്​ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ ഡ​ൽ​ഹി ​​​ൈഹ​കോ​ട​തി​യെ സ​മീ​പി​ച്ചു.

2017 ജ​നു​വ​രി​യി​ൽ ഗോ​വ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​നി​ടെ ബി.​ജെ.​പി, കോ​ൺ​ഗ്ര​സ്​ പാ​ർ​ട്ടി​ക​ളി​ൽ​നി​ന്നും പ​ണം വാ​ങ്ങി​യാ​ലും ആ​പ്പി​ന്​ വോ​ട്ട്​ ചെ​യ്യ​ണ​മെ​ന്ന കെ​ജ്​​രി​വാ​ളി​​െൻറ പ​രാ​മ​ർ​ശ​ത്തി​ലാ​ണ്​ കേ​സ്. പ​ണം വാ​ങ്ങാ​ൻ​ വോ​ട്ട​ർ​മാ​രോ​ട്​ ആ​ഹ്വാ​നം ചെ​യ്​​ത​തി​ന്​ കേ​​സെ​ടു​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ബി.​ജെ.​പി തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ക​മീ​ഷ​​െൻറ ന​ട​പ​ടി അ​ർ​ഥ​ശൂ​ന്യ​മെ​ന്ന്​ കെ​ജ്​​രി​വാ​ൾ ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election commisionmalayalam newsdata collectiondelhi AAP govt
News Summary - EC orders end to data collection, AAP govt says it’s not your right -india news
Next Story