Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗൗതം ഗംഭീറിന് കമീഷെൻറ നോട്ടീസ്
text_fieldsbookmark_border
ന്യൂഡൽഹി: ദേശീയ മാധ്യമത്തിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പരസ്യത്തി ൽ പ്രത്യക്ഷപ്പെട്ടതിന് ക്രിക്കറ്റ്താരവും ബി.ജെ.പിയുടെ ഈസ്റ്റ് ഡൽഹി സ്ഥാനാർഥിയുമായ ഗൗതം ഗംഭീറിന് തെര. കമീഷെൻറ കാരണം കാണിക്കൽ നോട്ടീസ്.
ഏപ്രിൽ 26ന് ക്രിക്കറ്റ് ഗെയിം ആപ്ലികേഷെൻറ പ്രമോഷൻ പരസ്യത്തിലാണ് ഗംഭീർ പ്രത്യക്ഷപ്പെട്ടത്. മേയ് രണ്ടിന് ഇതുസംബന്ധിച്ച വിശദീകരണം നൽകണമെന്ന് ഗംഭീറിനോടും പരസ്യം പ്രസിദ്ധീകരിച്ച പത്ര മാനേജ്മെൻറിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
