Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫലം രാത്രിയോടെ;...

ഫലം രാത്രിയോടെ; ധിറുതി വേണ്ടെന്ന്​ ഉദ്യോഗസ്ഥരോട്​ തെരഞ്ഞെടുപ്പ്​ കമീഷൻ

text_fields
bookmark_border
ഫലം രാത്രിയോടെ; ധിറുതി വേണ്ടെന്ന്​ ഉദ്യോഗസ്ഥരോട്​ തെരഞ്ഞെടുപ്പ്​ കമീഷൻ
cancel

പട്​ന: ബിഹാർ തെരഞ്ഞെടുപ്പി​െൻറ പൂർണമായ ഫലം രാത്രിയോടെ മാത്രമേ പുറത്തു വരുവെന്ന സൂചനകൾ നൽകി തെരഞ്ഞെടുപ്പ്​ കമീഷൻ. കോവിഡ്​ ചട്ടങ്ങൾ പൂർണമായും പാലിച്ചാണ്​ വോ​ട്ടെണ്ണൽ പുരോഗമിക്കുന്നതെന്നും കമീഷൻ അറിയിച്ചു.

ഫലം പ്രഖ്യാപിക്കാൻ ധൃതിവേണ്ടെന്ന്​ ഉദ്യോഗസ്ഥരോട്​ നിർദേശിച്ചിട്ടുണ്ട്​. വോ​ട്ടെണ്ണാൻ ആവശ്യമായ സമയമെടുത്ത്​ മാത്രം ഫലപ്രഖ്യാപനം നടത്തിയാൽ മതിയെന്ന്​ ഉദ്യോഗസ്ഥരോട്​ അറിയിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് ​കമീഷൻവൃത്തങ്ങൾ അറിയിച്ചു. രാത്രി 10 മണിക്കാണ്​ തെരഞ്ഞെടുപ്പ്​ കമീഷ​െൻറ അടുത്ത വാർത്തസമ്മേളനം.

കോവിഡ്​ മൂലം ഇൗ വർഷത്തെ തെരഞ്ഞെടുപ്പിൽ പോസ്​റ്റൽ ബാലറ്റുകളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നാണ്​ തെരഞ്ഞെടുപ്പ്​ കമീഷൻഷൻ നൽകുന്ന സൂചനകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Commissionbihar election 2020
Next Story