Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅന്തരീക്ഷ മലിനീകരണം...

അന്തരീക്ഷ മലിനീകരണം തടയാൻ കാരറ്റ്​ കഴിക്കൂവെന്ന്​ കേന്ദ്രമന്ത്രി

text_fields
bookmark_border
അന്തരീക്ഷ മലിനീകരണം തടയാൻ കാരറ്റ്​ കഴിക്കൂവെന്ന്​ കേന്ദ്രമന്ത്രി
cancel

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ തോ​ത്​ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ ൽ ആ​രോ​ഗ്യ സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഹ​ർ​ഷ​വ​ർ​ധ​ൻ. അ​ന്ത​രീ​ക്ഷ മ​ ലി​നീ​ക​ര​ണം വ​ഴി​യു​ള്ള ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ൾ നേ​രി​ടാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ ട്വി​റ്റ​ർ വ​ഴി മ​ന്ത്രി ന​ൽ​കി​യ​ത്.


കാ​ര്‍ബ​ൺ ഡൈ​ഓ​ക്‌​സൈ​ഡി​നെ ത​ട​യു​ന്ന ഘ​ട​ക​ങ്ങ​ള​ട​ങ്ങി​യ (ആ​ൻ​റി​ഓ​ക്​​സി​ഡ​ൻ​റ്) കാ​ര​റ്റ്​ പോ​ലു​ള്ള ഭ​ക്ഷ്യ​പ​ദാ​ർ​ഥ​ങ്ങ​ൾ ക​ഴി​ക്ക​ണ​മെ​ന്നാ​ണ്​ അ​ദ്ദേ​ഹ​ത്തി​​െൻറ നി​ർ​ദേ​ശം.

കാ​ര​റ്റ്​ ക​ഴി​ക്കു​ക വ​ഴി വി​റ്റാ​മി​ൻ എ, ​പൊ​ട്ടാ​സ്യം, ആ​ൻ​റി​ഓ​ക്​​സി​ഡ​ൻ​റ്​ എ​ന്നി​വ ശ​രീ​ര​ത്തി​ലു​ണ്ടാ​കും. ഇ​തു​വ​ഴി മ​ലി​നീ​ക​ര​ണം വ​ഴി​യു​ള്ള ​വി​വി​ധ ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ളും നി​ശാ​ന്ധ​ത​യും ചെ​റു​ക്കാ​നാ​വു​മെ​ന്നും മ​ന്ത്രി കു​റി​ച്ചു.

ദേ​ശീ​യ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​​െൻറ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട​ത്തെ ഡ​ൽ​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണ​ത്തി​​െൻറ അ​ള​വ്​ അ​ടു​ത്ത​കാ​ല​ത്തെ ഏ​റ്റ​വും കൂ​ടി​യ നി​ല​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsHealth issuesEating carrotsDr Harsh Vardhan
News Summary - Eating carrots can combat pollution related health issues Harsh Vardhan-india news
Next Story