Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാട്ടിൽ നിന്ന് ബീഫ് കഴിച്ച് വിദേശികൾക്ക് ഇന്ത്യയിലേക്ക് വരാം -കണ്ണന്താനം
text_fieldsbookmark_border
ന്യൂഡൽഹി: ബീഫ് കഴിക്കരുതെന്ന് ബി.ജെ.പി ആരോടും പറഞ്ഞിട്ടില്ലെന്ന പ്രസ്താവനയിൽ മലക്കം മറിഞ്ഞ് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. നാട്ടിൽ നിന്ന് ബീഫ് കഴിച്ച് വിദേശികൾ ഇന്ത്യയിലേക്ക് വരട്ടെയെന്ന് കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ ബീഫ് നിയന്ത്രണം ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിനെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ കേരളീയർക്ക് തുടർന്നും ബീഫ് കഴിക്കാമെന്നും അതിൽ ബി.ജെ.പിക്കു യാതൊരു പ്രശ്നവുമില്ലെന്നും കണ്ണന്താനം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
