Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിക്കിമിലും അഫ്ഗാനിലും...

സിക്കിമിലും അഫ്ഗാനിലും ഭൂചലനം

text_fields
bookmark_border
സിക്കിമിലും അഫ്ഗാനിലും ഭൂചലനം
cancel

ന്യൂഡൽഹി: സിക്കിമിലെ വടക്കുപടിഞ്ഞാറൻ യുക്സോമിൽ ഭൂചലനം. ഇന്ന് പുലർച്ചെ 4.15ഓടെയാണ് സംഭവം. 4.3 ആണ് തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്നലെ ഉച്ചക്ക് ശേഷം അസമിൽ 4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.

അതേസമയം, അഫ്ഗാനിസ്താനിലും ഇന്ന് രാവിലെ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. തെക്കുകിഴക്കൻ ഫൈസാബാദിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാവിലെ 6.47 ഓടെയായിരുന്നു സംഭം.

ഫൈസാബാദിൽ തന്നെ ജനുവരി 22ന് 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquakeSikkimAfghanistan
News Summary - earthquake strikes Sikkim and Afghanistan
Next Story