Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹരിയാനയിലെ ജാജറില്‍ ഭൂചലനം; ഡല്‍ഹിയിലും പ്രകമ്പനങ്ങള്‍

text_fields
bookmark_border
ഹരിയാനയിലെ ജാജറില്‍ ഭൂചലനം; ഡല്‍ഹിയിലും പ്രകമ്പനങ്ങള്‍
cancel

ന്യൂഡല്‍ഹി: ഹരിയാനയിലെ ജാജറില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.7 രേഖപ്പെടുത്തിയ തീവ്രത കുറഞ്ഞ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രി 10.36ഓടെയായിരുന്നു ഭൂചലനം. പ്രകമ്പനങ്ങള്‍ ഡല്‍ഹിയിലും അനുഭവപ്പെട്ടു.

ഡല്‍ഹി, ഗുരുഗ്രാം തുടങ്ങിയവിടങ്ങളിലേയും സമീപപ്രദേശങ്ങളിലേയും നിരവധി പേര്‍ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതായി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. എവിടെയും ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Earthquake of magnitude 3.7 strikes Haryana's Jhajjar, tremors felt in Delhi-NCR
Next Story