Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ വീണ്ടും ഭൂചലനം; 2.6 തീവ്രതയാണ് രേഖപ്പെടുത്തിയത്

text_fields
bookmark_border
Earthquake
cancel

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച വൈകുന്നേരമാണ് 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഏതാന​ു​ം ദിവസങ്ങൾക്ക് മുൻപ് നേപ്പാളിൽ 5.6 തീവ്രതയിലുണ്ടായ ഭൂചലനത്തിൽ ഡൽഹിയിലും ഉത്തരേന്ത്യയിലെ പലഭാഗങ്ങളിലും പ്രകമ്പനം ഉണ്ടായിരുന്നു.

ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴെയാണു ഭൂചലനത്തി​െൻറ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെൻറർ ​ഫോർ സീസ്മോളജി അറിയിച്ചു. അത്യാഹിതങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഏറ്റവും തീവ്രമായ ഭൂകമ്പങ്ങൾക്ക് സാധ്യതയുള്ള സോൺ അഞ്ചിലാണ് ഡൽഹിയിലുള്ളത്. ഭൂചലനത്തിൽ ആളപായമോ വസ്തുവകകൾക്ക് നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Earthquake of magnitude 2.6 hits Delhi-NCR
Next Story