Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആൻഡമാൻ നിക്കോബാറിൽ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 4.3 തീവ്രത

text_fields
bookmark_border
ആൻഡമാൻ നിക്കോബാറിൽ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 4.3 തീവ്രത
cancel

പോർട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാറിന്റെ തലസ്ഥാനമായ പോർട്ട്ബ്ലെയറിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

പോർട്ട് ബ്ലെയറിൽ നിന്നും 253 കിലോമീറ്റർ അകലെ തെക്ക് കിഴക്കൻ പ്രദേശത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും നാഷ്ണൽ സീസ്മോളജി സെന്റർ അറിയിച്ചു. അതേസമയം, ഭൂകമ്പത്തിൽ മരണമോ മറ്റ് നഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Earthquake of 4.3-magnitude hits Port Blair in Andaman and Nicobar Islands
Next Story