Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബംഗളൂരുവിൽ നേരിയ ഭൂചലനം
text_fieldsbookmark_border
ബംഗളൂരു: കർണാടകയിലെ ബംഗളൂരുവിൽ 3.3 തീവ്രതയിൽ ഭൂചലനം. 70 കിലോമീറ്റർ അകലെ വടക്ക്-വടക്ക് കിഴക്ക് കർണാടകയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്‍റർ ഫോർ സീസ്മോളജിയാണ് ഇക്കാര്യമറിയിച്ചത്.
രാവിലെ 7.14ന് രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം ഭൂമിക്കടിയിൽ 23 കിലോമീറ്റർ താഴ്ചയിലാണ്. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

