Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഹാരാഷട്രയിലെ കൊയാനയിൽ ഭൂചലനം; ആളപായമില്ല
text_fieldsbookmark_border
മുംബൈ: മഹാരാഷ്ട്രയിലെ കൊയാന ഡാമിനടുത്ത് ഭൂചലനം. ശനിയാഴ്ച രാത്രിയാണ് റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആളപായമോ മറ്റ് നാശ നഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.
സങ്ലി, കോലാപൂർ ജില്ലകളിൽ ഭൂകമ്പത്തിെൻറ പ്രകമ്പനം ഉണ്ടായി. ഞായറാഴ്ച രാവിലെയാണ് ഇത് ഭൂകമ്പമായിരുന്നുവെന്ന് സ്ഥിരീകരിച്ചത്.
ഭൂമിക്കടിയിൽ 10 കിലോ മീറ്ററിലാണ് താഴ്ചയിൽ പ്രഭവകേന്ദ്രം.120 കിലോ മീറ്റർ വരെ ഭൂകമ്പത്തിെൻറ പ്രകമ്പനം എത്തി. 15 സെക്കൻഡ് നേരത്തേക്ക് പ്രകമ്പനം അനുഭവപ്പെട്ടുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
