Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹരിയാനയിൽ വീണ്ടും...

ഹരിയാനയിൽ വീണ്ടും ഭൂചലനം

text_fields
bookmark_border
earthquake.jpg
cancel

ന്യൂഡൽഹി: ഹരിയാനയിൽ വീണ്ടും ഭൂചലനം. പുലർച്ചെ 5.37നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 2.3 രേഖപ്പെടുത്തിയ ഭൂചലനത്തിൽ പ്രഭവകേന്ദ്രം ഹരിയാനയിലെ റോഹ്തക്കാണ്. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല. 

റോഹ്ത്തക്കിൽ തുടർച്ചയായി രണ്ടാംദിവസമാണ് ഭൂചനലമുണ്ടാകുന്നത്. വ്യാഴാഴ്ച രാവിലെയും ഇവിടെ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haryanaearth quakeindia news
News Summary - earthquake hits Haryana- India news
Next Story