Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹിമാചൽ പ്രദേശിൽ നേരിയ ഭൂചലനം

text_fields
bookmark_border
ഹിമാചൽ പ്രദേശിൽ നേരിയ ഭൂചലനം
cancel

ഷിംല: ഹിമാചൽപ്രദേശിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്​ച രാവിലെ ജമ്മുകശ്​മീർ അതിർത്തിക്ക്​ സമീപമുള്ള പ്രദേശങ്ങളിലാണ്​ ഭൂചലനം അനുഭവപ്പെട്ടത്​. ആളപായമോ നാശനഷ്​ടങ്ങളോ റിപ്പോർട്ട്​ ചെയ്തിട്ടില്ല.

റിക്​ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുുത്തിയ ചലനമാണ്​ ഉണ്ടായത്​. ഭൂചലനത്തി​​െൻറ പ്രഭവ കേന്ദ്രം ജമ്മു അതിർത്തിക്ക്​ സമീപമുള്ള ചമ്പ മേഖലയാണെന്ന്​ മീറ്ററോളജിക്കൽ സർവെ ഡിപ്പാർട്ട്മ​െൻറ്​അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - earthquake in himachal pradesh
Next Story