Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അസമിലെ കാർബി ആംഗലോങ് ജില്ലയിൽ ഭൂചലനം

text_fields
bookmark_border
earthquike
cancel

ഗുവാഹത്തി: അസമിലെ കാർബി ആംഗലോങ് ജില്ലയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

രാവിലെ ഏഴിനായിരുന്നു ഭൂചലനം. കാർബി ആംഗലോങ് ജില്ലയിൽ 10 കിലോമീറ്റർ ആഴത്തിൽ ഭൂമിക്കടിയിലാണ് പ്രഭവ കേന്ദ്രം. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Earthquake in Assam -India News
Next Story