Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അസമിലും നികോബാർ ദ്വീപിലും ഭൂചലനം
text_fieldsbookmark_border
ഗുവാഹതി: അസമിലും നികോബാർ ദ്വീപിലും ഭൂചലനം. അസമിലെ മോറിഗാവ് മേഖലയിൽ ചൊവ്വാഴ്ച പുലർച്ചെ 1.32ഓടെയാണ് നേരിയ ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി.
An earthquake of magnitude 2.9 on the Richter scale hit Morigaon, Assam at 1.32 am today: National Centre for Seismology
— ANI (@ANI) March 1, 2021
നിക്കോബാർ ദ്വീപിൽ 4.2 തീവ്രതയുള്ള ഭൂചനലമാണ് തിങ്കളാഴ്ച രാത്രി 11.51ഓടെ അനുഭവപ്പെട്ടത്.
രണ്ടിടത്തും ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

