Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജീവനക്കാര്‍ക്ക് ഇനി ഇ-പോസ്റ്റല്‍ ബാലറ്റ്
text_fieldsbookmark_border
ന്യൂഡല്‍ഹി: സൈനികരടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇ-പോസ്റ്റല്‍ ബാലറ്റ് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പുനിയമം ഭേദഗതി ചെയ്തു. സര്‍വിസ് വോട്ടര്‍മാര്‍ക്ക് ഇനി പോസ്റ്റല്‍ ബാലറ്റ് ഡൗണ്‍ലോഡ് ചെയ്തെടുത്ത് വോട്ടുചെയ്തശേഷം റിട്ടേണിങ് ഓഫിസര്‍ക്ക് അയച്ചുകൊടുക്കാം.
ബാലറ്റ് പേപ്പര്‍ തപാല്‍ വഴി അയക്കുന്നതുമൂലമുള്ള കാലതാമസം ഒഴിവാക്കാന്‍ ഇതിലൂടെ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. അതിര്‍ത്തിയിലും വിദൂര സ്ഥലങ്ങളിലും ജോലിചെയ്യുന്ന സായുധസേനാംഗങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
