Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightത​ത്കാ​ൽ ടി​ക്ക​റ്റ്...

ത​ത്കാ​ൽ ടി​ക്ക​റ്റ് ബു​ക്കി​ങ്ങി​ന് ഇ-​ആ​ധാ​ർ വെ​രി​ഫി​ക്കേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കു​ന്നു

text_fields
bookmark_border
ത​ത്കാ​ൽ ടി​ക്ക​റ്റ് ബു​ക്കി​ങ്ങി​ന് ഇ-​ആ​ധാ​ർ വെ​രി​ഫി​ക്കേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കു​ന്നു
cancel

ന്യൂ​ഡ​ൽ​ഹി: ത​ത്കാ​ൽ ടി​ക്ക​റ്റ് ബു​ക്കി​ങ്ങി​ന് ഇ-​ആ​ധാ​ർ വെ​രി​ഫി​ക്കേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കാ​നൊ​രു​ങ്ങി റെ​യി​ൽ​വേ. ഏ​ജ​​ന്റു​മാ​ർ ബോ​ട്ടു​ക​ളും വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളും ഉ​പ​യോ​​ഗി​ച്ചു നി​ര​വ​ധി ടി​ക്ക​റ്റു​ക​ൾ വാ​ങ്ങു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് റെ​യി​ൽ​വേ നീ​ക്കം.

ആ​ധാ​ർ പ​രി​ശോ​ധി​ച്ചു​റ​പ്പി​ച്ച ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ത​ത്കാ​ൽ ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യു​മ്പോ​ൾ 10 മി​നി​റ്റ് മു​ൻ​ഗ​ണ​ന സ​മ​യം ല​ഭി​ക്കു​മെ​ന്ന​താ​ണ് തീ​രു​മാ​ന​ത്തി​​ന്റെ നേ​ട്ടം.

ഈ ​സ​മ​യ​ത്ത് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ൻ അം​​ഗീ​കൃ​ത ഐ.​ആ​ർ.​സി.​ടി.​സി ഏ​ജ​​ന്റു​മാ​രെ​യും അ​നു​വ​ദി​ക്കി​ല്ല. ഓ​ട്ടോ​മേ​റ്റ​ഡ് ടൂ​ളു​ക​ൾ ഉ​പ​യോ​​ഗി​ച്ച് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന 2.4 കോ​ടി​യി​ലേ​റെ അ​ക്കൗ​ണ്ടു​ക​ളാ​ണ് ആ​റ് മാ​സ​ത്തി​നി​ടെ റെ​യി​ൽ​വേ ബ്ലോ​ക്ക് ചെ​യ്ത​ത്.

തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർ ഉടൻ തന്നെ ഇ-ആധാർ ഉപയോഗിച്ച് അവരുടെ ഐഡന്റിറ്റി പരിശോധിക്കേണ്ടതുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. തത്കാൽ ടിക്കറ്റ് വിൽപ്പനയുടെ ആദ്യ 10 മിനിറ്റിനുള്ളിൽ ഐ.ആർ.സി.ടി.സി അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്ന ഉപയോക്താക്കൾക്ക് മുൻഗണന ആക്‌സസ് ലഭിക്കും. ഈ സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്യാൻ അംഗീകൃത ഏജന്റുമാർക്ക് പോലും അനുവാദമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaytatkal ticketIndiaAadhaar authenticationE Aadhaar
News Summary - E Aadhaar authentication to be made mandatory for Tatkal tickets
Next Story