Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദസറ: ബംഗളൂരു - മൈസൂരു സ്പെഷൽ ട്രെയിൻ ഇന്നുമുതൽ

text_fields
bookmark_border
ദസറ: ബംഗളൂരു - മൈസൂരു സ്പെഷൽ ട്രെയിൻ ഇന്നുമുതൽ
cancel

ബംഗളൂരു: മൈസൂരു ദസറ പ്രമാണിച്ചുള്ള ബംഗളൂരു കന്‍റോൺമെന്‍റ്-മൈസൂരു ഡെമു എക്സ്പ്രസ് സ്പെഷൽ സർവിസ് ഇന്നുമുതൽ ഓട്ടം തുടങ്ങും. എട്ടു കോച്ചുകളുള്ള ട്രെയിൻ ഒക്ടോബർ ആറുവരെയുണ്ടാകും. രാവിലെ 11.30ന് കന്‍റോൺമെന്‍റിൽനിന്ന് പുറപ്പെട്ട് വൈകീട്ട് 3.20ന് മൈസൂരുവിലെത്തും. മൈസൂരു-കന്റോൺമെന്‍റ് മെമു വൈകീട്ട് 3.30ന് മൈസൂരുവിൽനിന്ന് പുറപ്പെട്ട് രാത്രി 7.25ന് കന്റോൺമെന്‍റിൽ എത്തും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dussehra: Bengaluru - Mysuru Special Train from today
Next Story