Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹരിയാനയിൽ ജെ.​ജെ.പി...

ഹരിയാനയിൽ ജെ.​ജെ.പി കിങ്​മേക്കറാവും -ദുഷ്യന്ത്​ ചൗത്താല

text_fields
bookmark_border
dushyat-chawla
cancel

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പി​​​െൻറ വോ​ട്ടെണ്ണൽ പുരോഗമിക്കു​േമ്പാൾ ഹരിയാനയിൽ ജെ.ജെ.പി കിങ്​മേക്കറാവുമ െന്ന്​ അവകാശവാദവുമായി പാർട്ടി പ്രസിഡൻറ്​ ദുഷ്യന്ത്​ ചൗത്താല. ഇപ്പോൾ തന്നെ പ്രവചനം നടത്താൻ സാധിക്കില്ല. എങ്കിലും ഹരിയാനയിൽ ജെ.ജെ.പി കിങ്​മേക്കറാവുമെന്നാണ്​ പ്രതീക്ഷയെന്ന്​ ചൗത്താല വ്യക്​തമാക്കി.

ആർക്ക്​ പിന്തുണ നൽകണമെന്ന കാര്യത്തൽ തനിക്ക്​ ഒറ്റക്ക്​ തീരുമാനമെടുക്കാനാവില്ല. പാർട്ടിയുടെ​ നാഷണൽ എക്​സിക്യൂട്ടീവും നിയമസഭാ കക്ഷി നേതാവുമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഹരിയാനയിൽ 40 സീറ്റിലാണ്​ ബി.ജെ.പി മുന്നേറുന്നത്​. കോൺഗ്രസ്​ 28 സീറ്റുകളിലും മുന്നേറ്റം നടത്തുന്നത്​. കേവല ഭൂരിപക്ഷത്തിന്​ 46 സീറ്റുകളാണ്​ വേണ്ടത്​. ജെ.ജെ.പി നിലവിൽ 11 സീറ്റുകളിലാണ്​ മുന്നേറ്റം നടത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsDushyat chawlaJJP
News Summary - Dushyant Chautala Believes His JJP Has "Keys" To Next Haryana Government-India news
Next Story