Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ.ബി.വി.പി നേതാവിന്​​ ...

എ.ബി.വി.പി നേതാവിന്​​ ഡൽഹി സർവകലാശാലയിൽ പ്രവേശനം: വ്യാജ സർട്ടിഫിക്കറ്റുവഴിയെന്ന്​

text_fields
bookmark_border
എ.ബി.വി.പി നേതാവിന്​​  ഡൽഹി സർവകലാശാലയിൽ പ്രവേശനം:  വ്യാജ സർട്ടിഫിക്കറ്റുവഴിയെന്ന്​
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​ന​ത്തേ​ക്ക്​ പു​തു​താ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ.​ബി.​വി.​പി നേ​താ​വ്​ അ​ങ്കി​ത്​ ബെ​യ്​​സോ​യ ഇ​വി​ടെ പ്ര​വേ​ശ​നം നേ​ടി​യ​ത്​ വ്യാ​ജ​രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചെ​ന്ന്​ ആ​രോ​പ​ണം.

കോ​ൺ​ഗ്ര​സ്​ പി​ന്തു​ണ​യു​ള്ള നാ​ഷ​ന​ൽ സ്​​റ്റു​ഡ​ൻ​റ്​​സ്​ യൂ​നി​യ​ൻ ഒാ​ഫ്​ ഇ​ന്ത്യ (എ​ൻ.​എ​സ്.​യു.​െ​എ) ആ​ണ്​ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. എ​ന്നാ​ൽ, സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് ബെ​യ്​​സോ​യ​യു​ടെ പ്ര​വേ​ശ​ന​ത്തി​ന്​ സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ​ അ​നു​മ​തി ന​ൽ​കി​യ​തെ​ന്ന​ാ​ണ്​ എ.​ബി.​വി.​പി​യു​ടെ അ​വ​കാ​ശ​വാ​ദം. ത​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള മ​റു​പ​ടി​യാ​യി തി​രു​വ​ള്ളു​വ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു ല​ഭി​ച്ച ​ ക​ത്തു​മാ​യാ​ണ്​ സ്​​റ്റു​ഡ​ൻ​സ്​ യൂ​നി​യ​​​െൻറ ​ആ​രോ​പ​ണം.

ബെ​യ്​​സോ​യ സ​മ​ർ​പ്പി​ച്ച ബി.​എ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വ്യാ​ജ​മാ​ണെ​ന്നാ​ണ്​ ഇ​വ​ർ പ​റ​യു​ന്ന​ത്. തി​രു​വ​ള്ളു​വ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബു​ദ്ധി​സ്​​റ്റ്​​ സ്​​റ്റ​ഡീ​സി​ൽ എം.​എ​ക്ക്​ പ്ര​വേ​ശ​നം നേ​ടാ​ൻ ശ്ര​മി​ച്ചി​രു​െ​ന്ന​ങ്കി​ലും മാ​ർ​ക്ക്​ ഷീ​റ്റി​ലെ സീ​രി​യ​ൽ ന​മ്പ​റി​ലെ ക്ര​മ​ക്കേ​ട്​ ചൂ​ണ്ടി​ക്കാ​ണി​ച്ച്​ ഇ​വ​ർ ബെ​യ്​​സോ​യ​ക്ക്​ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചി​രു​ന്നു. പി​ന്നീ​ടാ​ണ്​ ​ ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​വേ​ശ​നം നേ​ട​ി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ABVPdumalayalam newsFalse certificate
News Summary - DU’s newly-elected president of ABVP-India news
Next Story