Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമദ്യലഹരിയിൽ...

മദ്യലഹരിയിൽ ഭാര്യാമാതാവിനെ ബലാത്സംഗം ചെയ്​തു

text_fields
bookmark_border
no-rape-051219.jpg
cancel

ഹൈ​ദ​രാ​ബാ​ദ്​: മ​ദ്യ​ല​ഹ​രി​യി​ൽ ഭാ​ര്യാ​മാ​താ​വി​നെ മ​രു​മ​ക​ൻ ബ​ലാ​ത്സം​ഗം ചെ​യ്​​ത​താ​യി പ​രാ​തി. ഹൈ​ദ​രാ​ബാ​ദി​ലെ പ​ഞ്ച​ഗു​ട്ട​യി​ലാ​ണ്​ സം​ഭ​വം. വീ​ട്ടി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഭാ​ര്യ മാ​താ​വി​നെ മു​റി​യി​ലേ​ക്ക്​ ക​ട​ന്ന്​ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി മ​ക​ൾ​ക്കൊ​പ്പ​മാ​ണ്​ 48കാ​രി താ​മ​സി​ക്കു​ന്ന​ത്. മ​ക​ൾ ജോ​ലി​ക്കു​പോ​യ സ​മ​യ​ത്താ​യി​രു​ന്നു മ​രു​മ​ക​​െൻറ ആ​ക്ര​മ​ണ​മെ​ന്ന്​ അ​വ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ 34കാ​ര​നാ​യ യു​വാ​വ്​ പി​ന്നീ​ട്​ ഭാ​ര്യ​യോ​ട്​ മാ​പ്പു പ​റ​ഞ്ഞ​താ​യി പൊ​ലീ​സ്​ കൂ​ട്ടി​ച്ചേ​ർ​ത്തു. ഐ.​പി.​സി 376 പ്ര​കാ​രം ബ​ലാ​ത്സം​ഗ​ത്തി​ന്​ കേ​സെ​ടു​ത്തി​
ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsdrunken manrape news
News Summary - drunken man rapes mother in law
Next Story