Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡ​ൽ​ഹി...

ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ളം ത​ക​ർ​ക്കു​മെ​ന്ന് ഭീ​ഷ​ണി; യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
Delhi Airport
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്ഫോ​ട​നം ന​ട​ത്തു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കിയ യു​വാ​വ് അ​റ​സ്റ്റി​ൽ. ബി​ഹാ​റി​ലെ വെ​സ്റ്റ് ച​മ്പാ​ര​ൻ സ്വ​ദേ​ശി​യാ​യ കൃ​ഷ്ണ മ​ഹ്തോ(38)​യെ ഡ​ൽ​ഹി​യി​ലെ ക​പ​ഷേ​ര​യി​ൽ വ​ച്ചാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യി മ​ഹ്തോ സ​മ്മ​തി​ച്ച​താ​യി ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഉ​ഷ രം​ഗ്‌​നാ​നി പ​റ​ഞ്ഞു.

പൊ​ലീ​സ് സം​ഘം ഏ​റെ നേ​രം പി​ന്തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​ർ ഇ​യാ​ളു​ടെ വീ​ട്ടു​വി​ലാ​സ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നാ​ൽ പൊലീ​സ് ബീ​ഹാ​റി​ലെ ഇ​യാ​ളു​ടെ സ്ഥ​ല​ത്തും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഭീഷണിക്ക് ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതാണ് പൊലീസിനെ വലച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi airportThreat call
News Summary - Drunk Man Makes Threat Call To Blow Up Delhi Airport, Arrested: Cops
Next Story