Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമദ്യപിച്ചെത്തി കലഹം;...

മദ്യപിച്ചെത്തി കലഹം; ഭാര്യയെ ബെൽറ്റ് കൊണ്ട് അടിച്ചുകൊന്നയാൾ അറസ്റ്റിൽ

text_fields
bookmark_border
മദ്യപിച്ചെത്തി കലഹം; ഭാര്യയെ ബെൽറ്റ് കൊണ്ട് അടിച്ചുകൊന്നയാൾ അറസ്റ്റിൽ
cancel

ജയ്പൂർ: മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയയാൾ ഭാര്യയെ ബെൽറ്റ് കൊണ്ട് അടിച്ചു കൊന്നു. രാജസ്ഥാനിലെ ജൽവാർ ജില്ലയിലാണ് സംഭവം. പ്രതിയായ രാകേഷ് മീണയെ (35) പൊലീസ് അറസ്റ്റ് ചെയ്തു.

മീണയുടെ ഭാര്യ വിമലാഭായി (31) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ രാകേഷ് മീണ ഭാര്യയെ ബെൽറ്റ് കൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. ബോധം കെട്ട് നിലത്തുവീണ ഇവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsDrunk ManBeats To Death
News Summary - Drunk Man Beats Wife To Death With Leather Belt, Arrested
Next Story