Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആരിഫ് മുഹമ്മദ് ഖാന്റെ...

ആരിഫ് മുഹമ്മദ് ഖാന്റെ അകമ്പടി വാഹനത്തിൽ മദ്യലഹരിയിൽ കാറിടിപ്പിച്ചു; രണ്ടു പേർ അറസ്റ്റിൽ

text_fields
bookmark_border
arif mohammed khan
cancel

നോ​യ്ഡ: ഡ​ൽ​ഹി​ക്ക​ടു​ത്ത നോ​യ്ഡ​യി​ൽ കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്റെ സു​ര​ക്ഷ വ്യൂ​ഹ​ത്തി​ലേ​ക്ക് മ​ദ്യ​ല​ഹ​രി​യി​ൽ വാ​ഹ​നം ക​യ​റ്റി അ​ക​മ്പ​ടി വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​​ത്രി 10.45നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ യു.​പി ഗാ​സി​യാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ലാ​യി.

ന​ഗ​ര​ത്തി​ൽ ​സെ​നി​ത്ത് സൊ​സൈ​റ്റി​യി​ൽ ഒ​രു പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഗ​വ​ർ​ണ​റു​ടെ വാ​ഹ​ന​ത്തി​ന് അ​ക​മ്പ​ടി സേ​വി​ച്ചി​രു​ന്ന പൊ​ലീ​സ് വാ​ഹ​ന​ത്തി​ലാ​ണ്, വി​ല​ക്ക് വ​ക​വെ​ക്കാ​തെ ക​ട​ന്നു​ക​യ​റി​യ എ​സ്.​യു.​വി ഇ​ടി​ച്ച​ത്. ഗാ​സി​യാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ ഗൗ​ര​വ് സോ​ള​ങ്കി, മോ​നു കു​മാ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇവർ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പൊലീസ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:convoykerala governorArif Mohammed Khan
News Summary - Drunk duo in SUV hit police car in kerala governorv's convoy
Next Story