Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദുരഭിമാനക്കൊല:...

ദുരഭിമാനക്കൊല: മകൾക്ക്​ മയക്കുമരുന്നു നൽകി കനാലിൽ എറിഞ്ഞയാൾ അറസ്​റ്റിൽ

text_fields
bookmark_border
ദുരഭിമാനക്കൊല: മകൾക്ക്​ മയക്കുമരുന്നു നൽകി കനാലിൽ എറിഞ്ഞയാൾ അറസ്​റ്റിൽ
cancel

മു​സ​ഫ​ർ​ന​ഗ​ർ: 22കാ​രി​യെ മ​യ​ക്കു​മ​രു​ന്ന്​ ന​ൽ​കി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യ ശേ​ഷം ക​നാ​ലി​ൽ ത​ള്ളി​യ സം​ഭ​വ​ത്തി​ൽ പി​താ​വും കൂ​ട്ടാ​ളി​യും അ​റ​സ്​​റ്റി​ൽ. യു.​പി​യി​ലെ പ​രാ​യ്​ ​ഗ്രാ​മ​ത്തി​ലാ​ണ്​ ദു​ര​ഭി​മാ​ന​ക്കൊ​ല. യു​വ​തി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന 23കാ​ര​​ൻ അ​ർ​ജു​​​െൻറ പ​രാ​തി​യി​ൽ യു​വ​തി​യു​ടെ പി​താ​വ്​ വീ​ർ​പാ​ലി​നെ​യും സ​ഹാ​യി​യെ​യും അ​റ​സ്​​റ്റ്​ ചെ​യ്​​തു. ചോ​ദ്യം​ചെ​യ്യ​ലി​നി​ടെ പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു.

അ​ർ​ജു​നു​മാ​യു​ള്ള വി​വാ​ഹം കു​ടും​ബ​ത്തി​ന്​ ദു​ഷ്​​പേ​രു​ണ്ടാ​ക്കു​മെ​ന്ന​തി​നാ​ൽ മ​ക​ൾ​ക്ക്​ മ​യ​ക്കു​മ​രു​ന്ന്​ ന​ൽ​കി​യ ശേ​ഷം ക​നാ​ലി​ൽ എ​റി​യു​ക​യാ​യി​രു​ന്നു. യ​ു​വ​തി​യു​ടെ മൃ​ത​ദേ​ഹം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:honour killingmalayalam newsindia newsUttar Pradesh
News Summary - Drugged, thrown into canal by father in the name of honour killing in UP
Next Story