Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമയക്കുമരുന്ന്​...

മയക്കുമരുന്ന്​ റാക്കറ്റ്​ കേസ്​: നിയാസ്​ മുഹമ്മദ്​ കേരളത്തിലും നിശാപാർട്ടി നടത്തി?

text_fields
bookmark_border
മയക്കുമരുന്ന്​ റാക്കറ്റ്​ കേസ്​: നിയാസ്​ മുഹമ്മദ്​ കേരളത്തിലും നിശാപാർട്ടി നടത്തി?
cancel

ബം​ഗ​ളൂ​രു: ക​ന്ന​ട സി​നി​മ മേ​ഖ​ല​യി​ലെ മ​യ​ക്കു​മ​രു​ന്ന്​ റാ​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ മ​ല​യാ​ളി മോ​ഡ​ലും ന​ട​നു​മാ​യ നി​യാ​സ്​ മു​ഹ​മ്മ​ദി​െൻറ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ലും നി​ശാ​പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച​താ​യി വി​വ​രം.

നി​യാ​സി​െൻറ പാ​ർ​ട്ടി​യി​ൽ ന​ടി സ​ഞ്​​ജ​ന ഗ​ൽ​റാ​ണി​യാ​യി​രു​ന്നു മു​ഖ്യാ​തി​ഥി​യെ​ന്നും പ​ല മ​ല​യാ​ള താ​ര​ങ്ങ​ളും പ​െ​ങ്ക​ടു​ത്ത​താ​യും അ​റി​യു​ന്നു. റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന നി​യാ​സി​നെ കൂ​ടു​ത​ൽ ചോ​ദ്യം​ചെ​യ്യു​ന്ന​തോ​ടെ ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രും. നി​യാ​സി​െൻറ പേ​രി​ൽ ബം​ഗ​ളൂ​രു​വി​ലു​ള്ള 'ഫാ​ഷ​ൻ 360' എ​ന്ന മോ​ഡ​ൽ മാ​നേ​ജ്​​മെൻറ്​ സ്​​ഥാ​പ​ന​ത്തി​നും 'സ്​​പെ​ക്​​ട്ര 360' എ​ന്ന ഇ​വ​ൻ​റ്​ മാ​നേ​ജ്​​മെൻറ്​ സ്​​ഥാ​പ​ന​ത്തി​നും മ​റ്റാ​രു​ടെ​യെ​ങ്കി​ലും സാ​മ്പ​ത്തി​ക​സ​ഹാ​യം ല​ഭി​ച്ചി​രു​ന്നോ എ​ന്ന​തും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. നി​യാ​സ്​ മു​ഹ​മ്മ​ദ്​ കേ​ര​ള​ത്തി​ലെ മ​യ​ക്കു​മ​രു​ന്ന്​ ഇ​ട​പാ​ടു​കാ​രു​മാ​യു​ള്ള മു​ഖ്യ​ക​ണ്ണി​ക​ളി​ലൊ​രാ​ളാ​ണെ​ന്നും ഇ​വ​ൻ​റ്​ മാ​നേ​ജ്​​മെൻറി​െൻറ മ​റ​വി​ൽ മ​യ​ക്കു​മ​രു​ന്ന്​ ഇ​ട​പാ​ട്​ ന​ട​ന്നി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ സം​ഘം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. അ​ഞ്ചു​വ​ർ​ഷ​മാ​യി ബം​ഗ​ളൂ​രു​വി​ൽ ക​ഴി​യു​ന്ന ഇ​യാ​ൾ ഫി​റ്റ്​​ന​സ്​ പ​രി​ശീ​ല​ന​ത്തി​ൽ തു​ട​ങ്ങി മോ​ഡ​ലി​ങ്ങി​ലൂ​ടെ സി​നി​മ​യി​ലേ​ക്ക്​ വ​ള​രു​ക​യാ​യി​രു​ന്നു.

കേ​സി​ൽ നേ​ര​േ​ത്ത അ​റ​സ്​​റ്റി​ലാ​യ രാ​ഹു​ൽ ഷെ​ട്ടി​യും നി​യാ​സ്​ മു​ഹ​മ്മ​ദും ന​ടി സ​ഞ്​​ജ​ന ഗ​ൽ​റാ​ണി​യു​ടെ 'രാ​ഖി സു​ഹൃ​ത്തു​ക്ക​ൾ' ആ​ണ്. സെ​ലി​ബ്രി​റ്റി​ക​ൾ​ക്കാ​യി പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച്​ മ​യ​ക്കു​മ​രു​ന്ന്​ വി​ത​ര​ണം ചെ​യ്യ​ലാ​ണ്​ ഇ​വ​രു​ടെ രീ​തി. മ​യ​ക്കു​മ​രു​ന്ന്​ ഇ​ട​പാ​ടി​ൽ സ​ഞ്​​ജ​ന​ക്കു​ള്ള പ​ങ്ക്​ സം​ബ​ന്ധി​ച്ച്​ ഇ​രു​വ​രി​ൽ​നി​ന്നും വ്യ​ക്ത​മാ​യ വി​വ​രം അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ ല​ഭി​ച്ച​ത​ി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രു​ന്നു​ ന​ടി​യു​ടെ അ​റ​സ്​​റ്റ്. സ​​ഞ്​​ജ​ന​യു​ടെ​യും നി​യാ​സി​െൻറ​യും ലോ​ക്​​​ഡൗ​ൺ കാ​ല​ത്തെ ബി​സി​ന​സ്​ സം​രം​ഭ​വും സം​ശ​യ​നി​ഴ​ലി​ലാ​ണ്. ഇ​രു​വ​രും ചേ​ർ​ന്ന്​ ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ഒ​രു​ ഏ​ജ​ൻ​സി​യു​ടെ 'എ​ൻ 95 മാ​സ്​​കു'​ക​ളു​ടെ മൊ​ത്ത​ക്ക​ച്ച​വ​ടം ആ​രം​ഭി​ച്ചി​രു​ന്നു.

മാ​സ്​​ക്​ ബി​സി​ന​സു​മാ​യി താ​ൻ സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും മൊ​ത്ത​ക്ക​ച്ച​വ​ട​ത്തി​ന്​ താ​ൽ​പ​ര്യ​മു​ള്ള​വ​ർ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ നി​യാ​സ്​ മു​ഹ​മ്മ​ദു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും കാ​ണി​ച്ച്​ നി​യാ​സി​െൻറ ഫോ​ൺ ന​മ്പ​ർ സ​ഹി​തം ക​ഴി​ഞ്ഞ ജൂ​ലൈ ഒ​മ്പ​തി​ന്​ സ​ഞ്​​ജ​ന ഗ​ൽ​റാ​ണി ഫേ​സ്​​ബു​ക്ക്​ പോ​സ്​​റ്റ്​ ഇ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trivandram gold smugglingNiaz Mohammad
Next Story