Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ ചികിത്സ...

കോവിഡ്​ ചികിത്സ കഴിഞ്ഞ് മടങ്ങിയ വയോധികയെ ആംബുലൻസിൽനിന്ന്​ ഇറക്കിവിട്ടു

text_fields
bookmark_border
old woman
cancel

സോ​മ​വാ​ർ​പേ​ട്ട: കോ​വി​ഡ്​ ചി​കി​ത്സ​ക്ക്​ ശേ​ഷം ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ വീ​ട്ടി​ലേ​ക്ക്​ പോ​യ സ്​​ത്രീ​യെ ആം​ബു​ല​ൻ​സി​ൽ​നി​ന്ന്​ ഇ​റ​ക്കി​വി​ട്ടു. കി​രാ​ഗ​ന്തു​ർ സ്വ​ദേ​ശി​നി പൊ​ന്ന​മ്മ​യെ​യാ​ണ്​ ആം​ബു​ല​ൻ​സി​ൽ​നി​ന്ന്​ ഇ​റ​ക്കി​വി​ട്ട​ത്. ഞാ​യ​റാ​ഴ്ച രോ​ഗ​മു​ക്തി നേ​ടി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ആ​ശു​പ​ത്രി​യി​ൽ​നി​ന്നും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

കാ​ട്ടാ​ന ശ​ല്യ​മു​ള്ള ഐ​ഗൂ​ർ സ​മീ​പ​ത്താ​ണ്​ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ഇ​റ​ക്കി​വി​ട്ട​ത്. പൊ​ന്ന​മ്മ​യു​ടെ ഭ​ർ​ത്താ​വും മ​ക​ളും കോ​വി​ഡ്​ ബാ​ധി​ച്ച്​ ഗൃ​ഹ സ​മ്പ​ർ​ക്ക​വി​ല​ക്കി​ൽ ക​ഴി​യു​ക​യാ​ണ്. ക്ഷീ​ണി​ച്ചു അ​വ​ശ​യാ​യ പൊ​ന്ന​മ്മ കാ​ട്ടാ​ന സ​ഞ്ചാ​ര​മു​ള്ള ഐ​ഗൂ​ർ പ്ര​ദേ​ശ​ത്ത് ന​ട​ന്നു​വ​രു​ന്ന​ത് ക​ണ്ട ഓ​ട്ടോ​റി​ക്ഷ​ഡ്രൈ​വ​ർ മ​ക​ൾ ശാ​ന്തി​യെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​വ​ര​മ​റി​യി​ക്കു​ക​യും മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ വീ​ട്ടി​ലേ​ക്ക് എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.

ആം​ബു​ല​ൻ​സ് ഡ്രൈ​വ​റു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​ക്ക്​ ക്ഷ​മ ചോ​ദി​ച്ച ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​മോ​ഹ​ൻ, ഡ്രൈ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elderly womanCovid treatmentambulance diver
News Summary - dropped the elderly woman off the ambulance when she returned after covid treatment
Next Story