Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡ്രോണുകൾ വഴി ആയുധം:...

ഡ്രോണുകൾ വഴി ആയുധം: അതിർത്തിയിൽ അതിജാഗ്രത

text_fields
bookmark_border
ഡ്രോണുകൾ വഴി ആയുധം: അതിർത്തിയിൽ അതിജാഗ്രത
cancel
ജ​മ്മു: പ​ഞ്ചാ​ബി​ൽ ചൈ​നീ​സ്​ ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ ആ​യു​ധം ഇ​റ​ക്കി​യെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​​െ ൻറ അ​ടി​സ്ഥാ​ന​ത്തി​ൽ അ​തി​ർ​ത്തി​യി​ൽ സു​ര​ക്ഷ​സേ​ന​യു​ടെ അ​തി​ജാ​ഗ്ര​ത. 10 കി​ലോ വ​രെ ഭാ​രം ചു​മ​ക്കാ​വു​ന്ന ഡ്രോ​ണു​ക​ളി​ൽ​നി​ന്ന്​ ടാ​ൻ ട​ര​ൺ ജി​ല്ല​യി​ൽ യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ളും വ്യാ​ജ നോ​ട്ടു​ക​ളും ല​ഭി​ച്ചി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്​ പ​ഞ്ചാ​ബ്​ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

തു​ട​ർ​ന്നാ​ണ്​ ജ​മ്മു, സാം​ബ, ക​ഠ്​​വ, റ​ജൗ​രി, പൂ​ഞ്ച്, ബാ​ര​മു​ള്ള, കു​പ്​​വാ​ര ജി​ല്ല​ക​ളി​ലെ നി​യ​ന്ത്ര​രേ​ഖ​യി​ൽ സേ​ന അ​തി​ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ചെ​നാ​ബ്​ ന​ദി​യി​ൽ ബി.​എ​സ്.​എ​ഫ്​ ബോ​ട്ട്​ പ​ട്രോ​ളി​ങ്ങും ന​ട​ത്തു​ന്നു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:border securitymalayalam newsindia news
News Summary - drones drop weapons-tight security-india news
Next Story