Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രെ​യി​ൻ...

ട്രെ​യി​ൻ പി​റ​കി​ലേ​ക്കോ​ടി; ഒ​രു ജീ​വ​നു​വേ​ണ്ടി

text_fields
bookmark_border
train
cancel
ജ​യ്​​പു​ർ: മു​ന്നോ​ട്ടു​കു​തി​ച്ച ട്രെ​യി​നി​ൽ​നി​ന്ന്​ താ​ഴെ വീ​ണ യാ​ത്ര​ക്കാ​ര​​െൻറ ജീ​വ​ൻ ര​ക്ഷി​ക്ക ാ​ൻ ഒ​രു കി.​മീ​റ്റ​റോ​ളം ട്രെ​യി​ൻ പി​ന്നോ​ട്ട്​ ഒാ​ടി. രാ​ജ​സ്​​ഥാ​നി​ലെ അ​ശോ​ക്​ ന​ഗ​ർ റെ​യി​ൽ​വേ സ്​​ റ്റേ​ഷ​ന്​ സ​മീ​പം വെ​ള്ളി​യാ​ഴ്​​ച വൈ​കു​ന്നേ​രം നാ​ലു​മ​ണി​യോ​ടെ​യാ​ണ്​ സം​ഭ​വം. അ​ശോ​ക്​ ന​ഗ​റി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട്​ ഒ​രു കി.​മീ​റ്റ​ർ പി​ന്നി​ട്ട​പ്പോ​​ഴാ​ണ്​ മാ​ന​സി​ക​പ്ര​ശ്​​ന​ങ്ങ​ളു​ള്ള യാ​ത്ര​ക്കാ​ര​നാ​യ ര​ജേ​ന്ദ്ര എ​ന്ന 32കാ​ര​ൻ ഒാ​ടു​ന്ന ട്രെ​യി​നി​ൽ​നി​ന്ന്​ പു​റ​ത്തേ​ക്ക്​ ചാ​ടി​യ​ത്.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​ൻ വി​നോ​ദ്​ കൂ​ടെ ചാ​ടു​ക​യും ചെ​യ്​​തു. ഉ​ട​ൻ യാ​ത്ര​ക്കാ​ർ ട്രെ​യി​ൻ ച​ങ്ങ​ല​വ​ലി​ച്ച്​ നി​ർ​ത്തു​ക​യും വി​വ​രം ഡ്രൈ​വ​റെ അ​റി​യി​ക്കു​ക​യും ചെ​യ്​​തു. തു​ട​ർ​ന്നാ​ണ്​ പേ​ര്​ വെ​ളി​പ്പെ​ടു​ത്താ​ത്ത ​േലാ​ക്കോ ​ൈപ​ല​റ്റ്, സ​മ​യം ക​ള​യാ​തെ പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​ര​നു​മാ​യി ​അ​ശോ​ക്​ ന​ഗ​ർ സ്​​റ്റേ​ഷ​ൻ വ​രെ ട്രെ​യി​ൻ പി​റ​കോ​ട്ട്​ ഒാ​ടി​ച്ച​ത്. ട്രെ​യി​ൻ നി​ന്ന സ്​​ഥ​ല​ത്തേ​ക്ക്​​ ആം​ബു​ല​ൻ​സി​ന്​ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ്​ ട്രെ​യി​ൻ പി​റ​കോ​െ​ട്ട​ടു​ത്ത​തെ​ന്ന്​ റെ​യി​ൽ​വേ ഡി​വി​ഷ​ന​ൽ മാ​നേ​ജ​ർ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trainrajasthansave life
News Summary - Driver reverses train in Rajasthan for 1 km to save life
Next Story