Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചാരപ്പണി; വിദേശകാര്യ മന്ത്രാലയത്തിലെ ഡ്രൈവർ അറസ്റ്റിൽ
text_fieldsbookmark_border
ന്യൂഡൽഹി: രഹസ്യവിവരങ്ങൾ പാകിസ്താനിലെ വ്യക്തിക്ക് ചോർത്തിക്കൊടുത്ത വിദേശകാര്യ മന്ത്രാലയത്തിലെ ഡ്രൈവർ പിടിയിൽ. ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചാണ് ജവഹർലാൽ നെഹ്റു ഭവനിൽ ഇയാളെ അറസ്റ്റ് ചെയ്തത്.
പാക് ചാരസംഘടനയുമായി ബന്ധമുള്ള ആൾ വനിതയെന്ന വ്യാജേന ഡ്രൈവറുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ശേഷം ദേശസുരക്ഷയുമായി ബന്ധമുള്ള വിവരങ്ങൾ ഇയാൾക്ക് ഡ്രൈവർ ചോർത്തിനൽകി. കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

