Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ ഗവർണറുടെ...

കശ്​മീരിൽ ഗവർണറുടെ ജോലി വൈൻ കുടിയും ഗോൾഫ്​ കളിയുമെന്ന്​ ഗോവ ഗവർണർ

text_fields
bookmark_border
കശ്​മീരിൽ ഗവർണറുടെ ജോലി വൈൻ കുടിയും ഗോൾഫ്​ കളിയുമെന്ന്​ ഗോവ ഗവർണർ
cancel

പനാജി: ജമ്മുകശ്​മീരിൽ ഗവർണർമാർ​ വൈൻ കുടിക്കുകയും ഗോൾഫ്​ കളിക്കുകയുമാണ് സാധാരണ​ ചെയ്യാറെന്ന് മുൻ കശ്​മീർ ഗവർണറും നിലവിലെ​ ഗോവ ഗവർണർ സത്യപാൽ മാലിക്​. രാജ്യത്തെ ഗവർണർമാർക്ക്​ കാര്യമായ ​ജോലിയൊന്നും ചെയ്യാനില്ലെന്നും സത്യപാൽ മാലിക്​ പറഞ്ഞു. ഗോവയിൽ ഒരു പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മാലിക്.

“ഗവർണർക്ക്​ ഒരു ജോലിയുമില്ല. കശ്മീരിൽ ഗവർണറാവുന്ന ഒരാൾ സാധാരണയായി വൈൻ കുടിക്കുകയും ഗോൾഫ് കളിക്കുകയും ചെയ്യാറാണ്​ പതിവ്​. മറ്റ് സംസ്ഥാനങ്ങളിലെ ഗവർണർമാർ ഏതെങ്കിലും തർക്കത്തിൽ ഏർപ്പെടുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നു. ” മാലിക്​ പറഞ്ഞു.

Show Full Article
TAGS:Satya Pal Malik Goa Governor india news malayalam news 
News Summary - Drinks wine, plays golf’: Satya Pal Malik on governor’s ‘work’ in J-K -india news
Next Story